1st man to hit hundreds on Ranji, Duleep Trophy and Test debut
വെസ്റ്റിന്‍ഡീസിനെതിരെ രാജ്‌കോട്ടില്‍ നടക്കുന്ന ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ഇന്ത്യന്‍ താരം പൃഥ്വി ഷാ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി. രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ടെസ്റ്റ് ക്രിക്കറ്റ് എന്നിവയില്‍ അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് പതിനെട്ടുകാരന്‍ സ്വന്തമാക്കിയത്. ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന പതിനഞ്ചാമത്തെ ഇന്ത്യന്‍ താരംകൂടിയാണ് പൃഥ്വി.
#PrithviShaw